തളങ്കര ദീനാര്‍ നഗറിലെ നഫീസ നിര്യാതയായി
Aug 29, 2015, 10:00 IST
തളങ്കര: (www.kasargodvartha.com 29/08/2015) ദീനാര്‍ നഗര്‍ നെച്ചിപ്പടുപ്പിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ കോളിയാട് (75) നിര്യാതയായി. മക്കള്‍: അഹ് മദ്, അബ്ദുല്‍ ഖാദര്‍, സിദ്ദീഖ്, ഖദീജ, സുഹറ, സൗദ. മരുമക്കള്‍: ഇബ്രാഹിം, മുഹമ്മദ്, അബ്ദുല്ല, സുബൈദ, ഫസീല, ഹബീബ.
സഹോദരങ്ങള്‍: ഖദീജ, ഫാത്വിമ, സഫിയ, അബ്ദുല്‍ ഖാദര്‍, പരേതയായ ആഇശ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: ഖദീജ, ഫാത്വിമ, സഫിയ, അബ്ദുല്‍ ഖാദര്‍, പരേതയായ ആഇശ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Thalangara, Obituary, Kerala, Deenar Nagar, Nechippadupp, Nafeesa Koliyad.