city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയിലെ എന്‍.എ. ഉമ്മാലിയുമ്മ നിര്യാതയായി

പള്ളിക്കരയിലെ എന്‍.എ. ഉമ്മാലിയുമ്മ നിര്യാതയായി
പള്ളിക്കര: പള്ളിക്കര സിങ്കപ്പൂര്‍ മന്‍സിലിലെ കുഞ്ഞബ്ദുല്ലയുടെ ഭാര്യ എന്‍.എ. ഉമ്മാലിയുമ്മ(50) നിര്യാതയായി. മക്കള്‍: താഹിറ, നൗഷാദ്, ബല്‍ക്കീസ്, റഹീം, ഷബാന. മരുമക്കള്‍: ശാഫി ആലങ്കോട്, സി.എന്‍. റഷീദ് ഹാജി കീഴുര്‍ (യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം), ഷബീര്‍, ഷബാന.

സഹോദരങ്ങള്‍: എന്‍.എ. അബ്ബാസ്, എന്‍.എ. മുഹമ്മദ്, പരേതരായ എന്‍.എ. അബൂബക്കര്‍, എന്‍.എ. അബ്ദുല്‍ ഖാദര്‍. ഖബറടക്കം പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords:  Pallikara, Obituary, kasaragod, Kerala, N.A. Ummaliyumma, N.A. Aboobacker, N.A. Abbas, Shafi, Alangod, Singapore Manzil, Rashhed Haji Kizhur, N.A Ummaliyumma passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia