പുത്തിഗെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എന്‍ സുബ്ബണ്ണഭട്ട് നിര്യാതനായി
May 3, 2015, 15:00 IST
ധര്‍മത്തടുക്ക: (www.kasargodvartha.com 03/05/2015) പുത്തിഗെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ധര്‍മത്തടുക്ക നേരോള്‍ വീട്ടില്‍ എന്‍. സുബ്ബണ്ണഭട്ട് (78) നിര്യാതനായി. ധര്‍മത്തടുക്ക ദുര്‍ഗ പരമേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകനായി വിരമിച്ച ഇദ്ദേഹം സ്‌കൂള്‍ മാനേജറായിരുന്നു.
ഭാര്യ: ശാരദാമ്മ. മക്കള്‍: രാമചന്ദ്രഭട്ട് (പ്രിന്‍സിപ്പല്‍, ധര്‍മത്തടുക്ക ദുര്‍ഗ പരമേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മഹാലിംഗശ്വര ഭട്ട്, ശങ്കരഭട്ട്, രേവരതിയമ്മ, പരമേശ്വരി, ഗംഗമ്മ (എല്ലാവരും ധര്‍മത്തടുക്ക ദുര്‍ഗ പരമേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍). മരുമക്കള്‍: ശങ്കര്‍റാവു, ഭാസ്‌കര്‍, രാമചന്ദ്രഭട്ട്. സഹോദരി: ഗംഗമ്മ.
Advertisement:

Keywords : Puthige, Kasaragod, Kerala, Panchayath, Obituary, Vice President, N Subbanna Bhat.