city-gold-ad-for-blogger

ഉദുമ നാലാംവാതുക്കലിലെ എന്‍ നാര്‍ക്കളന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 27/09/2015) പഴയകാല കര്‍ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പരേതനായ നാലാംവാതുക്കല്‍ കുറുക്കുട്ടന്റെ മകന്‍ നാര്‍ക്കളന്‍ (70) നിര്യാതനായി.


ഉദുമ നാലാംവാതുക്കലിലെ എന്‍ നാര്‍ക്കളന്‍ നിര്യാതനായിഭാര്യ: ചോമാറു. മക്കള്‍: പ്രേമ, ആനന്ദന്‍, വിജയന്‍, ഉദയന്‍, ഗംഗാധരന്‍, നിരഞ്ജന്‍, സുജാത, രത്‌നവല്ലി, പ്രകാശന്‍.
മരുമക്കള്‍: സുരേന്ദ്രന്‍, രാമചന്ദ്രന്‍, നളിനി, സിന്ധു, പുഷ്പ, രജിത.


Keywords : Udma, Kerala, Obituary, Congress, N Narkkalan, Nalam Vadukkal. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia