city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | തൃക്കരിപ്പൂരിലെ എൻ കൗസല്യ നിര്യാതയായി

തൃക്കരിപ്പൂർ: (www.kasargodvartha.com) ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ റിട. പ്രധാനധ്യപിക എൻ കൗസല്യ (82) നിര്യാതയായി. കാസർകോട് ഡിസിസി മുൻ പ്രസിഡൻ്റ് പരേതനായ കെ വെളുത്തമ്പു ഭർത്താവാണ്.
                  
Obituary | തൃക്കരിപ്പൂരിലെ എൻ കൗസല്യ നിര്യാതയായി

മക്കൾ: എൻ വത്സരാജ് (ഫെഡറൽ ബാങ്ക് റിട. റീജ്യണൽ മാനജർ), ഉഷ (റിട. അധ്യാപിക ഉദിനൂർ എച്എസ്എസ്), വിനയരാജ് (എൻജിനീയർ).

മരുമക്കൾ: കെ രവീന്ദ്രൻ (റിട. ഉദ്യോഗസ്ഥൻ, ഫെഡറൽ ബാങ്ക്), ബിന്ദു, രമ്യ (അധ്യാപിക ഇരിണാവ് സ്കൂൾ).

സഹോദരങ്ങൾ: പരേതരായ രാഘവൻ, ഡോ. സരോജിനി.

Keywords: N Kausalya of Thrikaripur passed away, Kerala, Trikaripur, News, Top-Headlines, Dead, Obituary, School, Retired Teacher.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia