city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടിയിലെ ഉമ്മാലിയുമ്മ നിര്യാതയായി

നായന്മാര്‍മൂല: (www.kasargodvartha.com 18/11/2016) മുട്ടത്തൊടിയിലെ പരേതനായ തിരിയല്‍ മുഹമ്മദിന്റെ ഭാര്യ ഉമ്മാലിയുമ്മ (72) നിര്യാതയായി. മക്കള്‍: അബ്ദുല്ല (സൗദി), ബീഫാത്വിമ, നബീസ, റുഖിയ.

മുട്ടത്തൊടിയിലെ ഉമ്മാലിയുമ്മ നിര്യാതയായിമരുമക്കള്‍: ശംസുദ്ദീന്‍, മുഹമ്മദ്, ബഷീര്‍, ഹസീന. സഹോദരങ്ങള്‍: ബീഫാത്വിമ, അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, റുഖിയ, പരേതയായ മറിയുമ്മ.
Keywords:  Kasaragod, Kerala, Naimaramoola, Death, Obituary, Muttathody Ummalimma passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia