city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയലാംകുഴി ചാളക്കാടവിലെ മുത്തുനായര്‍ നിര്യാതനായി

കോളിയടുക്കം: (www.kasargodvartha.com 29/03/2016) പഴയകാല പലചരക്ക് വ്യാപാരി വയലാംകുഴി ചാളക്കാട് എ മുത്തുനായര്‍ (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പില്‍. പരേതരായ ചേറയില്‍ കുഞ്ഞമ്പുനായരുടെയും ഉത്തമ അമ്മയുടെയും മകനാണ്.

വയലാംകുഴി ചാളക്കാടവിലെ മുത്തുനായര്‍ നിര്യാതനായിഭാര്യ: വി രമണി. മക്കള്‍: സുധാമണി, വിജയചന്ദ്രന്‍ (ഗള്‍ഫ്), സുനില്‍കുമാര്‍ (സൂപ്പര്‍മാര്‍ക്കറ്റ്, കോളിയടുക്കം), ശൈലജ, പ്രീത, പ്രിയ, പ്രസീത. മരുമക്കള്‍: ഗംഗാധരന്‍ നായര്‍ (അച്ചേരി), സുമ (മീത്തല്‍വീട് മാങ്ങാട്), ബിന്ദു, മോഹനന്‍, ഗംഗാധരന്‍ നായര്‍ (പൂക്കുന്നത്ത്), ഉണ്ണികൃഷ്ണന്‍ (അച്ചേരി), ജയപ്രസാദ് (പെരുമ്പള).

സഹോദരങ്ങള്‍: എ ചന്തുനായര്‍ ചാളക്കാട്, എ കുഞ്ഞിരാമന്‍ നായര്‍, എ നാരായണന്‍ നായര്‍ (സിപിഎം ഉദുമ ഏരിയാകമ്മിറ്റി അംഗം, ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗം), കാര്‍ത്യായനിയമ്മ (മേല്‍ബാര), പരേതയായ നാരായണിയമ്മ.



Keywords : Koliyadukkam, Obituary, M Muthu Nair.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia