city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുള്ള്യയിലെ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ മുസ്തഫ കട്ടേക്കാര്‍ നിര്യാതനായി

സുള്ള്യയിലെ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ മുസ്തഫ കട്ടേക്കാര്‍ നിര്യാതനായി
കാസര്‍കോട്: സുളള്യയിലെ വ്യവസായിയും സാമുഹ്യപ്രവര്‍ത്തകനുമായ മുസ്തഫ കട്ടേക്കാര്‍ നിര്യാതനായി. കട്ടേക്കാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗം, അന്‍സാരിയ അനാഥാലയം, ഗ്രീന്‍വ്യൂ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു. അന്‍സാരിയ മുസ്ലിം അസോസിയേഷന്‍ അംഗവുമാണ്.

 ഭാര്യ: സെക്കീന. കുമ്പളയിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനാണ്. മക്കള്‍: സജ്‌ന, സഫ്‌വാന്‍, ഷംന, സഹോദരങ്ങള്‍: സുഹറ, സിനത്ത്, സൗദ, അബ്ദുല്‍ സലാം, അഷ്‌റഫ്, സാലി, കബിര്‍.

ഖബറടക്കം സുള്ള്യ ഗാന്ധി നഗര്‍ ഖബര്‍ സ്ഥാനില്‍ നടന്നു.

Keywords:  kasaragod, Kerala, Obituary, Sullia, Obituary 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia