പ്രകടനത്തിനിടെ മുസ്ലിം ലീഗ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
Nov 16, 2017, 10:54 IST
പാനൂര്‍:(www.kasargodvartha.com 16/11/2017) പ്രകടനത്തിനിടെ മുസ്ലിം ലീഗ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് തൂവ്വക്കുന്ന് ശാഖ ജനറല്‍ സെക്രട്ടറി ടി.കെ. അഹമ്മദ് (57) ആണ് മരിച്ചത്. പാനൂര്‍ ചിറ്റാരിത്തോട്ടില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കല്ലുമ്മല്‍ ജമാഅത്ത് പള്ളി സെക്രട്ടറി, തൂവ്വക്കുന്ന് മുനവ്വിറുല്‍ ഇസ്‌ലാം ജമാഅത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: ഫൗസിയ, ആഇശ, ഷാഹിന, ഹസീന. മരുമക്കള്‍: വാപ്പാളില്‍ അബൂബക്കര്‍, പുതിയോടത്ത് കുഞ്ഞബ്ദുല്ല, ചെറിയ മഠത്തില്‍ റഹീം, റഹീം പാലത്തായി.
സഹോദരങ്ങള്‍: ഇസ്മാഈല്‍, മുസ്തഫ, ഖദീജ, ആമി. മൃതദേഹം തൂവ്വക്കുന്ന് കല്ലുമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: News, Kerala, Top-Headlines, Death, Obituary, Hospital, Deadbody, Muslim league leader, Panoor, Muslim League local leader T.K Ahammed passes away