മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Sep 3, 2016, 10:00 IST
എടത്തോട്: (www.kasargodvartha.com 03/09/2016) ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞി ഹാജി അമ്പലത്തറ (69) നിര്യാതനായി. ആദ്യ കാല വ്യാപാരിയാണ്. നാലു പതിറ്റാണ്ട് മുമ്പ് കാഞ്ഞങ്ങാടിന്റെ മലയോര മേഖലയില്‍ മുസ്ലിം ലീഗ് കെട്ടിപ്പെടുക്കാനും നിലനിര്‍ത്താനും ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. പ്രമുഖ ഹല്‍വ ആന്‍ഡ് സ്വീറ്റ്‌സ് ഓള്‍ സെയില്‍ റീട്ടേയില്‍ വ്യാപാരി കൂടിയാണ്.
മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജോയിന്റ് സെക്രട്ടറി, എടത്തോട് സ്‌കൂള്‍ പി ടി എ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വൈസ് പ്രസിഡന്റ്, മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് യത്തീംഖാന, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം എടത്തോട് ജുമാ മസ്ജിദിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ എടത്തോട് ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയാണ്.
പാറപ്പള്ളിയിലെ പരേതരായ കുഞ്ഞാമുവിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: എം എം ആസിയ ഹജ്ജുമ്മ എടത്തോട്. മക്കള്‍്: റാഷിദ് (കെ എം സി സി യു എ ഇ മീഡിയ വിഭാഗം കണ്‍വീനര്‍,), ബഷീര്‍, ഗഫൂര്‍, ലത്വീഫ് (മൂവരും അബൂദാബി), റഫീഖ് (എഞ്ചിനീയര്‍), റസീന, റൈഷബ. മരുമക്കള്‍: കാനം കുഞ്ഞാമദ്, സമദ് കള്ളാര്‍, റൈഷ, റഷീദ, സുബൈദ, സഅദിയ്യ, റഷീബ. സഹോദരങ്ങള്‍: കുഞ്ഞബ്ദൂല്ല കാഞ്ഞങ്ങാട്, അലി കുശാല്‍ നഗര്‍, അസീസ് കൊട്ടിലങ്ങാട്, ഹുസൈന്‍ പടന്നക്കാട്, തെക്കേപ്പുറത്തെ പരേതയായ ഫാത്വിമ.
Keywords : Muslim-league, Leader, Obituary, Kanhangad, Balal, MK Muhammed Kunhi.