അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരണപ്പെട്ടു
May 12, 2020, 12:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരണപ്പെട്ടു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഖമറുദ്ദീന്‍ പുഞ്ചാവി (56) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു. പുഞ്ചാവി ജമാഅത്ത് കമ്മിറ്റിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: ഷാനിദ്, സാബിത്ത്, ഇര്‍ഫാന്‍. ഖബറടക്കം പുഞ്ചാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Muslim League leader died
< !- START disable copy paste -->
ഭാര്യ: ഫാത്വിമ. മക്കള്‍: ഷാനിദ്, സാബിത്ത്, ഇര്‍ഫാന്‍. ഖബറടക്കം പുഞ്ചാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
< !- START disable copy paste -->