മുസ്ലീം ലീഗ് നേതാവ് ചെര്‍ക്കളയിലെ ഖാദര്‍ അബ്ദുല്ല നിര്യാതനായി
Oct 7, 2014, 13:45 IST
ചെര്‍ക്കള: (www.kasargodvartha.com 07.10.2014) മുസ്ലീം ലീഗ് ചെര്‍ക്കള വാര്‍ഡ് വൈസ് പ്രസിഡന്റും ചെര്‍ക്കള വലിയ പള്ളി ജമാ അത്ത് കമ്മിറ്റി അംഗവും സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായ ചെര്‍ക്കള ടൗണിലെ ഖാദര്‍ അബ്ദുല്ല(56)നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ കരാര്‍ ജോലികള്‍ ചെയ്തുവന്നിരുന്നു.
പരേതരായ അബ്ദുല്‍ ഖാദര്‍- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: റിയാന, റിസ്‌വാന, റാഫിദ, റുമൈസ, റെയീസ്. മരുമക്കള്‍: റസാഖ്, അനസ്. സഹോദരങ്ങള്‍: അഹ്മദ്, മൊയ്തീന്‍ കുഞ്ഞി, ആഈഷ, നബീസ, ദൈനബി, ഉമ്മാലി. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ചെര്‍ക്കള വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Also Read:
കാന്തപുരത്തെ പരിഹസിച്ചും മര്‍ക്കസ് കോംപ്ലക്‌സിനെ ഇസ്ലാമിക രാഷ്ട്രമാക്കിയും സി.വി ബാലകൃഷ്ണന്റെ ലേഖനം
Keywords: Cherkala, Masjid, Treatment, Hospital, Children, Wife, Obituary, Kerala.