മുസ്‌ലിം ലീഗ് നേതാവ് എ.കെ തുരുത്തി നിര്യാതനായി
May 22, 2013, 16:36 IST
കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അണങ്കൂര്‍ തുരുത്തിയിലെ ടി.എം അബ്ദുല്ല കുഞ്ഞി (എ.കെ തുരുത്തി-65) നിര്യാതനായി. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുറച്ചു വര്‍ഷങ്ങളായി ദേളിയിലായിരുന്നു താമസം. ഇടയ്ക്ക് നാഷണല്‍ ലീഗിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുരുത്തി ജുമാമസ്ജിദ് പ്രസിഡന്റ്, ദേളി ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ തുരുത്തി മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മകള്‍: ടി.എ ത്വാഹിറ. മരുമകന്‍: ഇബ്രാഹിം ദേളി (ഗള്‍ഫ്). സഹോദരങ്ങള്‍: ടി.എം. അബൂബക്കര്‍ തുരുത്തി, ടി.എം റഹ്മാന്‍, ടി.എം. സുലൈമാന്‍ പൂച്ചക്കാട്, ടി.എം. നാസര്‍ അണങ്കൂര്‍, ടി.എം ഷംസുദ്ദീന്‍, ടി.എം ഹസൈനാര്‍ ഫൈസി, ടി.എം. സാലി തുരുത്തി, കുഞ്ഞിബി എരിയാല്‍. തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Muslim-League, Leader, Anangoor, Hospital, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.