മുനിയങ്കോട് സൈനബ ഹജ്ജുമ്മ നിര്യാതയായി
Nov 27, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/11/2016) മുനിയങ്കോട് സൈനബ ഹജ്ജുമ്മ(93) നിര്യാതയായി. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയുടെ മാതാവാണ്.
പരേതനായ വളപ്പില്‍ കുഞ്ഞാമുവിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: മുനിയങ്കോട് അബ്ദുല്ല ഹാജി, ആഇശ. സഹോദരങ്ങള്‍: പരേതരായ മുട്ടുന്തല കുഞ്ഞാമു, മുനിയങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജി, ഖദീജ. മരുമക്കള്‍: ആമിന, സുഹറ, പരേതനായ ബി. അബ്ദുല്ല ഹാജി. ഖബറടക്കം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കോട്ടച്ചേരി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

Keywords: Kasaragod, Kerala, Kanhangad, Death, Obituary, Metro Mohammed Haji, Muniyamkod Zainaba Hajjumma passes away.