മുണ്ടോട്ടെ ഇ നാരായണന്‍ നായര്‍ നിര്യാതനായി
May 11, 2013, 18:12 IST
മുന്നാട്: മുണ്ടോട്ടെ ഇ നാരായണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: എം ലക്ഷ്മിയമ്മ. മക്കള്‍: ശാരദ, മോഹനന്‍, പത്മനാഭന്‍, പീതാംബരന്‍. മരുമക്കള്‍: ദാമോദരന്‍ (പൊയിനാച്ചി), ബീന, ശ്രുതി, മിഥുന.
സഹോദരങ്ങള്‍: ഇ മാലിങ്കുനായര്‍, തമ്പായി (പയ്യങ്ങാനം), ശാരദ, രാഘവന്‍, മാധവന്‍.
Keywords: Kerala, Kasaragod, Munnad, Charamam, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.