മൂലപ്പള്ളി തായലെ വീട്ടില്‍ കുഞ്ഞിപ്പെണ്ണ് നിര്യാതയായി
Jan 30, 2013, 19:57 IST
നീലേശ്വരം: മൂലപ്പള്ളി തായലെ വീട്ടില്‍ കുഞ്ഞിപ്പെണ്ണ് (68) നിര്യാതയായി. മകള്‍: ശ്യാമള. മരുമകന്: കൃഷ്ണന് (കല്ലൂരാവി). സഹോദരങ്ങള്‍: മാധവി (പടന്നക്കാട്), നാരായണി (ഒഴിഞ്ഞവളപ്പ്), രാഘവന് (മൂലപ്പള്ളി), പരേതനായ അമ്പു.
Keywords: Kasaragod, Kerala, Nileshwaram, Obituary, Malayalam News, Kerala Vartha, Moolappalli Veedu, Kunhipennu Nileshwaram
Keywords: Kasaragod, Kerala, Nileshwaram, Obituary, Malayalam News, Kerala Vartha, Moolappalli Veedu, Kunhipennu Nileshwaram