മുളിയാര്‍ കൂടാലയിലെ ലക്ഷ്മി അമ്മ നിര്യാതയായി
Aug 29, 2015, 08:30 IST
ബോവിക്കാനം: (www.kasargodvartha.com 29/08/2015) മുളിയാര്‍ കൂടാലയിലെ പരേതനായ ചെരക്കര കൃഷ്ണന്‍ നായരുടെ ഭാര്യ കാനത്തൂര്‍ പുതുക്കുടി ലക്ഷ്മി അമ്മ (78) നിര്യാതയായി. മക്കള്‍: കെ.പി ശശിധരന്‍, മാലിനി, രാജേശ്വരി.
മരുമക്കള്‍: ശോഭന മുങ്ങത്ത്, സി. ദാമോദരന്‍ നായര്‍ (കൊട്ടോടി), സി. വിജയകുമാര്‍ (മീങ്ങോത്ത്). സഹോദരങ്ങള്‍: കെ.പി രോഹിണി അമ്മ (കാനത്തൂര്‍), കെ.പി പ്രഭാകരന്‍ നായര്‍, പരേതരായ കെ.പി നാരായണന്‍ നായര്‍, കെ.പി കുഞ്ഞമ്പു നായര്‍. സഞ്ചയനം ബുധനാഴ്ച.

Keywords : Bovikanam, Obituary, Kasaragod, Kerala, Puthukkudy Lakshmi Amma.