വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Apr 14, 2015, 10:41 IST
തളങ്കര: (www.kasargodvartha.com 14/04/2015) വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തളങ്കര പള്ളിക്കാല്‍ എം.എ. ഹൗസില്‍ താമസക്കാരനും മുളിയാര്‍ ചീരങ്കോട് സ്വദേശിയുമായ പരേതനായ അബ്ദുര്‍ റഹ് മാന്‍- നഫീസ ദമ്പതികളുടെ മകന്‍ എം.എ. മുഹമ്മദ് അഷ്‌റഫ് (53) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.
ഭാര്യ: ജുബൈരിയ. മക്കള്‍: ഫാത്വിമത്ത് സുഹറ, അഫ്‌സല്‍ റഹ് മാന്‍, ആയിഷത്ത് മഹ്ജബീന്‍, നഫീസത്ത് സെമിയ. മരുമകന്‍: മൊയ്തീന്‍ കുഞ്ഞി കോലാച്ചിയടുക്കം. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ഉമ്മര്‍, മൊയ്തീന്‍ കുഞ്ഞി, ഇഖ്ബാല്‍, റഷീദ്, സുലൈമാന്‍, ഫാരിസ്.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.