കുമ്പള മുളിയടുക്കത്തെ ഇസ്മായീല്‍ നിര്യാതനായി
Mar 30, 2015, 07:30 IST
കുമ്പള: (www.kasargodvartha.com 30/03/2015) മുളിയടുക്കത്തെ പൊടിച്ച എന്ന ഇസ്മായീല്‍ (65) നിര്യാതനായി. പരേതനായ മൂസയുടെ മകനാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ഖദീജ. മക്കള്‍: മൂസ, ബഷീര്‍, ആയിഷ, മറിയ, അബ്ദുല്ല, ജമീല, ഫാത്വിമ. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ ഇച്ചിലങ്കോട്, നാസര്‍ പെര്‍വാട്, അബ്ദുര്‍ റഹ്മാന്‍ എടനീര്‍, താഹിറ, ആമിന. സഹോദരങ്ങള്‍: അബ്ദുല്ല മതക്കം, പരേതരായ മുഹമ്മദ്, മമ്മി.
മൃതദേഹം രാവിലെ 11 മണിയോടെ മുളിയടുക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, died, Obituary, Kumbala, Muliyadukkam Ismail passes away.
Advertisement: