മൊഗ്രാല്‍ നാങ്കി മുക്രി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Mar 26, 2015, 08:37 IST
മൊഗ്രാല്‍: (www.kasargodvartha.com 26/03/2015) മൊഗ്രാല്‍ നാങ്കി റഹ് മത്ത് മന്‍സിലിലെ മുക്രി അബ്ദുര്‍ റഹ് മാന്‍ (65) നിര്യാതനായി. പഴയകാല പ്രവാസിയും ജനതാദള്‍ (യു) മൊഗ്രാല്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: ശരീഫ് (ഒമാന്‍), മൈമൂന, ഇസ്മായില്‍ (ഖത്തര്‍), ഇബ്രാഹിം. മരുമക്കള്‍: ത്വാഹിറ മടത്തൂര്‍, അമീര്‍ ചൂരി, സുമയ്യ കൊടിയമ്മ, ആഇശ പേരാല്‍. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Mogral Puthur, Obituary, Kasaragod, Kerala, Mukri Nangi Abdul Rahman passes away.
Advertisement:
ഭാര്യ: ആഇശ. മക്കള്‍: ശരീഫ് (ഒമാന്‍), മൈമൂന, ഇസ്മായില്‍ (ഖത്തര്‍), ഇബ്രാഹിം. മരുമക്കള്‍: ത്വാഹിറ മടത്തൂര്‍, അമീര്‍ ചൂരി, സുമയ്യ കൊടിയമ്മ, ആഇശ പേരാല്‍. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മുക്രി അബ്ദുര്‍ റഹ് മാന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി, ജനതതാദള്‍ (യു), നാങ്കി സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുശോചിച്ചു.
Advertisement: