പെര്‍ള ഷേണിയിലെ മുക്രി മുഹമ്മദ് നിര്യാതനായി
Dec 29, 2014, 08:30 IST
പെര്‍ള: (www.kasargodvartha.com 29.12.2014) ഷേണിയിലെ മുക്രി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: ശാഫി, ഷരീഫ്, അലി, ബഷീര്‍, സാദിഖ്, അബ്ദു, ഉമ്മര്‍, ഖമറുന്നിസ, സുബൈദ, മിസ്‌രിയ, സുഹറ.
മരുമക്കള്‍: ഫൗസിയ (മംഗലാപുരം), മൈമൂന (ബദിയടുക്ക), ഷാനവാസ് (ബണ്ട്‌വാള്‍), റഹ്മാന്‍ കുരിയടുക്ക, റഹ്മാന്‍ ഉപ്പള, സിദ്ദീഖ് ബെണ്ടിച്ചാല്‍, ഷരീഫ് നാരമ്പാടി. സഹോദരങ്ങള്‍: സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, മൂസ, ഉമ്പു,ഖദീജ. മൃതദേഹം ഷേണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Perla, Obituary, Kasaragod, Kerala, Mukri Muahmmed.
Advertisement: