ബാവിക്കരയിലെ മുക്രി ഹമീദ് മുസ്‌ലിയാര്‍ നിര്യാതനായി
Mar 11, 2015, 11:05 IST
ബോവിക്കാനം: (www.kasargodvartha.com 11/03/2015) ബാവിക്കരയിലെ പരേതനായ മുക്രി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മകന്‍ മുക്രി ഹമീദ് മുസ്‌ലിയാര്‍ (65) നിര്യാതനായി. അവിവാഹിതനാണ്.
പ്രമുഖ പണ്ഡിതന്‍ ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു. സഹോദരങ്ങള്‍: മുക്രി അഹമ്മദ് ഹാജി, പരേതരായ മുഹമ്മദ്കുഞ്ഞി തെക്കില്‍, മൊയ്തു, അബ്ദുല്ല, മുക്രി അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി.എം. ഉമ്മര്‍, മഹ്മൂദ്, അബൂബക്കര്‍, ഇബ്രാഹിം, ഖദീജ.

Keywords : Kasaragod, Kerala, Bovikanam, Obituary, Mukri Hameed Musliyar.