എം കെ അഹ്‌മദ് ഹാജി മുക്കൂട് നിര്യാതനായി
Jun 17, 2016, 09:55 IST
പള്ളിക്കര: (www.kasargodvartha.com 17.06.2016) പൗരപ്രമുഖനും സുന്നി സംഘടനാ സഹകാരിയുമായ എം കെ അഹ് മദ് ഹാജി മുക്കൂട് (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സാലിഹ് ഹാജി, അബ്ദുൽ സമദ്, മൂസ, ബീഫാത്വിമ, ആഈശ, ജസീറ, റൈഹാന. മൃതദേഹം ഇമാം ഗസ്സാലി സുന്നി മസ്ജിദ് പരിസരത്ത് ഖബറടക്കി.
നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ എന്നിവരും എസ് വൈ എസ് ഉദുമ സോണ്‍, സര്‍ക്കിള്‍ കമ്മിറ്റികള്‍ അനുശോചിച്ചു.
Keywords: Obituary, Pallikara, Masjid, SYS State vice president, Abdul Khader Madani, Beefathima, Aysha.