അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Sep 13, 2016, 22:11 IST
ചൗക്കി: (www.kasargodvartha.com 13/09/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബ്ലാര്‍ക്കോട് അക്കരക്കുന്ന് ഹൗസില്‍ മുഹമ്മദ് ഷരീഫ് (23) ആണ് മരിച്ചത്. ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
വോഡഫോണ്‍ കാസര്‍കോട് ഓഫീസില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. ഹമീദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മഷ്ഹൂദ് (ദുബൈ), ഷഹര്‍ബാന്‍, മുനീറ. മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചൗക്കി കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Chowki, Death, Obituary, Kasaragod, Youth, Hospital, Treatment, Blarcode, Muhammed Shareef.