ഖുര്‍ആന്‍ പാരായണത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 23, 2015, 10:30 IST
അണങ്കൂര്‍: (www.kasargodvartha.com 23/10/2015) ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂര്‍ ടി.വി സ്‌റ്റേഷന്‍ റോഡിലെ മുഹമ്മദ് ഷാഫി (55)യാണ് മരിച്ചത്.
സുബിഹ് നിസ്‌കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. മുഹറം പത്ത് നോമ്പ് നോറ്റിരുന്നു. അണങ്കൂര്‍ പള്ളിക്ക് സമീപം ഏറെകാലമായി വ്യാപാരം നടത്തിവരികയായിരുന്നു.
ഭാര്യ: ഹാജറ. മക്കള്‍: ഷഫീഖ്, സഫ്‌വാന്‍, ഷബീബ, ഷംസീറ, ഷംനാസ്. മരുമക്കള്‍: സാജിദ, സലീം. സഹോദരങ്ങള്‍: അഹമ്മദ്, മഹ്മൂദ്, ഇബ്രാഹിം, മറിയുമ്മ, നഫീസ, സഫിയ.
Keywords : Anangoor, Death, Obituary, Kasaragod, Kerala, Muhammed Shafi.