ബേക്കല്‍ മാസ്തിഗുഡ്ഡയിലെ മുഹമ്മദ് റംസാന്‍ നിര്യാതനായി
Oct 11, 2015, 09:00 IST
ബേക്കല്‍: (www.kasargodvartha.com 11/10/2015) മാസ്തിഗുഡ്ഡയിലെ അര്‍മു എന്ന മുഹമ്മദ് റംസാന്‍ (67) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പള്ളിക്കര മൗവ്വലിലെ പരേതനായ കുട്ട്യാലി മുഹമ്മദിന്റെ മകനാണ്.
ഭാര്യ: നഫീസ. മക്കള്‍: നാദിറ, നാസര്‍, നാദിയ, നാദിര്‍. മരുമകള്‍: ഫസീല. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല മഡിയന്‍, റുഖിയ്യ. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മാസ്തിഗുഡ്ഡ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: നഫീസ. മക്കള്‍: നാദിറ, നാസര്‍, നാദിയ, നാദിര്‍. മരുമകള്‍: ഫസീല. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല മഡിയന്‍, റുഖിയ്യ. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മാസ്തിഗുഡ്ഡ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Bekal, Obituary, Kasaragod, Kerala, Muhammed Ramzan.