മുംബൈയിലെ മസാല വില്പന വ്യാപാരി ഒ.എം. മുഹമ്മദ്കുഞ്ഞി നിര്യാതനായി
Oct 21, 2012, 20:10 IST
കാസര്‍കോട്: ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ ഡാനിഷ് മന്‍സിലിലെ ഒ.എം. മുഹമ്മദ്കുഞ്ഞി(60) നിര്യാതനായി.
ഭാര്യ: നഫീസ. മക്കള്‍: സിദ്ദിഖ് ബ്ലൈസ്, ശംസാദ്, ശൈന. മരുമക്കള്‍: താജുദ്ദീന് തെരുവത്ത്, താഹിറ പടിഞ്ഞാര്‍.
സഹോദരങ്ങള്‍: നഫീസ, പരേതരായ അബ്ദുല്‍ ഖാദര്‍, ആയിശ. ഖബറടക്കം മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: നഫീസ, പരേതരായ അബ്ദുല്‍ ഖാദര്‍, ആയിശ. ഖബറടക്കം മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Merchant, Mumbai, O.M.Mohammedkunhi, Obituary, Uliyathadukka, Kasaragod, Kerala, Malayalam news