ടാക്‌സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
Jun 29, 2012, 12:24 IST
കാസര്‍കോട്: ബാവിക്കരയിലെ പരേതനായ അബ്ദുല്ല-നസീഫ ദമ്പതികളുടെ മകനും ബേക്കലില്‍ താമസക്കാരനുമായ തായലങ്ങാടി മുഹമ്മദ് കുഞ്ഞി(54) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആമിന. മക്കള്‍: നിഷാഫ്, നിയാസ്( ഇരുവരും ദുബൈ), നസീല, നൗസീറ, നഫാത്ത്. മരുകന്‍: ഷെരീഫ് ചട്ടഞ്ചായല്‍. സഹോദരങ്ങള്‍: ശംസുദ്ദീന്‍, നാസര്‍, ശിഹാബ്, ജമീല, ആയിശ, സഫിയ, ഫരീദ.

Keywords: Kasaragod, Taxi driver, Bekal, Obituary, Muhammed kunhi