നെല്ലിക്കുന്ന് ബങ്കരകുന്നിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jul 7, 2012, 11:30 IST
നെല്ലിക്കുന്ന്: ബങ്കരകുന്ന് തൈവളപ്പ് കുതൂര്‍ റോഡിലെ പരേതരായ അബ്ദുല്‍ റഹ്മാന്‍ - നഫീസ ദമ്പദികളുടെ മകന്‍ മുഹമ്മദ് കുഞ്ഞി (57) നിര്യാതനായി.
ഖത്തര്‍ എം.ഇ.എസ്. സ്‌കൂളിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ഖൈറുന്നീസ, മുനീര്‍, നവാസ്, ഫൈസല്‍ (മൂന്നുപേരും ഖത്തര്‍), അസ്‌ലം (ദുബൈ). മരുമക്കള്‍: വെറ്റില ജലീല്‍, റംസീന, ഫര്‍ഹാന, ഉമൈമ. സഹോദരങ്ങള്‍: അസീസ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, മജീദ്, കുഞ്ഞാപ്പു. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Keywords: Nellikunnu, Obituary, Kasaragod, Muhammed Kunhi