മൊഗ്രാല്‍ പുത്തൂരിലെ ഐഡിയല്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Sep 11, 2014, 16:35 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11.09.2014) ഐഡിയല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ഇ.പി. മുഹമ്മദ് കുഞ്ഞി എന്ന ഐഡിയല്‍ മുഹമ്മദ് കുഞ്ഞി (63) നിര്യാതനായി. പരേതനായ പുളിക്കൂര്‍ ഇബ്രാഹിമിന്റെ മകനാണ്. 40 വര്‍ഷമായി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ബിസിനസ് നടത്തി വരുന്നു.
ഭാര്യ: സൗദ. മക്കള്‍: ആഇശ, ഖൈറുന്നിസ, കുബ്‌റ, മിസിരിയ, സഫൂറ, സാബിറ, നൗഷാദ്, നൗഫല്‍. മരുമക്കള്‍: അബൂബക്കര്‍ ആരിക്കാടി, സാക്കിര്‍ ആരിക്കാടി, മൊയ്തീന്‍ ആരിക്കാടി, ഹാരിസ് തിരിയല്‍
സഹോദരങ്ങള്‍: ഇ.പി. ഇസ്മാഈല്‍ കടവത്ത്, മൊയ്തീന്‍ (ചൗക്കി ഐഡിയല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ), പരേതനായ ഇ.പി. അബ്ദുല്ലക്കുഞ്ഞി, നഫീസ, സുലൈഖ.
ഖബറടക്കം വെളളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Kasaragod, Mogral Puthur, Obituary, Kerala, Ideal Muhammed Kunhi.