കളനാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Jul 20, 2015, 14:00 IST
കളനാട്: (www.kasargodvartha.com 20/07/2015) പൗരപ്രമുഖനും സിംഗപ്പൂരില്‍ വ്യാപാരിയുമായിരുന്ന കളനാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി (90) നിര്യാതനായി. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മകന്‍ ഇല്യാസിന്റെ ദേളി കൂവത്തൊട്ടിയിലെ വീട്ടിലെ ഒരു ചടങ്ങിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദ്കുഞ്ഞി ഹാജിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഖദീജാബി മേല്പറമ്പ. മറ്റു മക്കള്‍: അബ്ദുല്ല എം.എ, നിസാര്‍, അസ്ഹറുദ്ദീന്‍, ബീഫാത്വിമ, സൈനബ, നജ്മുന്നിസ, ഖദീജ, പരേതയായ ആഇശ.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി പാണലം, ഷാഹുല്‍ ഹമീദ് കാപ്പിറ്റോള്‍, ഡോ. എന്‍.എ മുഹമ്മദ് നായന്മാര്‍മൂല, മുഹമ്മദ് അലി, അസ്‌ന, ഫരീദ, ഫാത്വിമാബീവി, അസ് രിഫ. സഹോദരങ്ങള്‍: പരേതരായ എം.എ ഹസൈനാര്‍ മുസ്ലിയാര്‍ ( മുന്‍ ഖത്വീബ് - കളനാട് ഹൈദ്രോസ് മസ്ജിദ്), അബ്ദുര്‍ റഹ് മാന്‍ സിംഗപൂര്‍, അഹ് മദ്, ഇബ്രാഹിം മുസ്ലിയാര്‍, അബു, ബീഫാത്വിമ, ആഇശാബി, മാഞ്ഞുമ്മ.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kalanad, Obituary, Kasaragod, Kerala, Singapore Muhammed Kunhi Haji.