ഫോര്‍ട്ട് റോഡിലെ മുഹമ്മദ് നിര്യാതനായി
Oct 14, 2013, 09:00 IST
കാസര്‍കോട്: ഫോര്‍ട്ട് റോഡ് നാസിമ മന്‍സിലിലെ മുഹമ്മദ് (കുട്രു-60) നിര്യാതനായി. 42 വര്‍ഷക്കാലം കാസര്‍കോട് ടൗണില്‍ സ്‌റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: ഫൗസിയ, നഫീസ, സഫിയ, ഹാരിസ്, മജീദ്, തസ്‌നി, നാസിമ.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ പാറക്കട്ട, മുഹമ്മദ്കുഞ്ഞി പാറക്കട്ട, അഷ്‌റഫ് പടഌ സലീം ചൂരി, റിയാസ് ചൗക്കി, നസീമ കാസര്‍കോട്, അസ്മ ചേരൂര്‍. ഏകസഹോദരന്‍ പരേതനായ മുഹമ്മദ് കുട്രു. ഖബറടക്കം വൈകിട്ട് ഏഴ് മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read: മോഡിയെ നേരിടാന്‍ പ്രിയങ്കയെത്തില്ല
Keywords : Kasaragod, Obituary, Merchant, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: