മറ്റന്നാള്‍ സൗദിയിലേക്ക് പോകാനിരിക്കെ എ.സി.എസ്. കാര്‍ഗോ ഉടമ മുഹമ്മദ് അഷ്‌റഫ് മാടന്നൂര്‍ മരിച്ചു
Jun 10, 2015, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 10/06/2015) മറ്റന്നാള്‍ സൗദിയിലേക്ക് പോകാനിരിക്കെ സൗദിയിലെ എ.സി.എസ്. കാര്‍ഗോ ഉടമ മരിച്ചു. തളങ്കര ഖാസി ലൈനിലെ പരേതനായ അബ്ബാസ് ഹാജി മാടന്നൂര്‍ - അലീമ ദമ്പതികളുടെ മകന്‍ സല്‍സബീല്‍ വില്ലയില്‍ മുഹമ്മദ് അഷ്‌റഫ് മാടന്നൂരാണ് (57) ബുധനാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെ മരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഭാര്യ ഖൈറുന്നിസയും മറ്റുംചേര്‍ന്ന് ഉടന്‍ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ഷഹന, ഷബ്‌രി, ഷെയ്ഖ് ഷറഫുദ്ദീന്‍, ഷെമീന്‍. മരുമകന്‍ സാമ്പിത്ത് ചൂര. സഹോദരങ്ങള്‍: ഷാഫി, നഫീസ, ഖൈറുന്നിസ, ബീവി, ഹജറ, ബദറുന്നീസ, മൈമൂന, ജമീല, ആഇശ.
ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords : Obituary, Kasaragod, Thalangara, Kerala, Muhammed Ashraf Madnoor passes away.