മുഗു സങ്കായത്തെ ഹാജി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ നിര്യാതനായി
Feb 19, 2015, 20:42 IST
പുത്തിഗെ: (www.kasargodvartha.com 19/02/2015) പ്രമുഖ പണ്ഡിതനും സമസ്ത നേതാവും എസ്.വൈ.എസ് മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന പുത്തിഗെ സങ്കായത്തിലെ ഹാജി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (70) നിര്യാതനായി. ഭാര്യ: സൈനബ്. മക്കള്‍: ജഅ്ഫര്‍, ത്വാഹിര്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, ത്വയ്യിബ്, ഫാത്വിമ, ബുഷ്‌റ, സുഹ്‌റ, ഖുബ്‌റ, ഷരീഫ. മരുമക്കള്‍: ഇബ്രാഹിം കുഞ്ഞ്, മൊയ്തീന്‍ കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അമീറലി, മുനീര്‍.
മുഗു സങ്കായം ജമാഅത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സങ്കായം മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords : Obituary, Kasaragod, Puthige, Kerala, Seethangoli, Mugu Sangayam Haji Abdul Hameed Musliyar passes away.
മുഗു സങ്കായം ജമാഅത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സങ്കായം മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.