മുഗു സങ്കായംകരയിലെ തോട്ടം അബ്ദുല്ല ഹാജി നിര്യാതനായി
Jan 14, 2017, 10:00 IST
സീതാംഗോളി: (www.kasargodvartha.com 14/01/2017) പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന മുഗു സങ്കായംകരയിലെ തോട്ടം അബ്ദുല്ല ഹാജി (80) നിര്യാതനായി. സങ്കായംകര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് കുഞ്ഞി (റിയാദ്), അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ (ഷാര്‍ജ), സ്വാദിഖ് (അജ്മാന്‍), സുലൈഖ, ഖൈറുന്നിസ, നഫീസത്തുല്‍ മിസ് രിയ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പെര്‍ഡാല (ഖത്തര്‍), ഹമീദ് ബദിയടുക്ക, റഊഫ് പേരാല്‍ കണ്ണൂര്‍.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പെര്‍ഡാല (ഖത്തര്‍), ഹമീദ് ബദിയടുക്ക, റഊഫ് പേരാല്‍ കണ്ണൂര്‍.
Keywords: Kasaragod, Kerala, Seethangoli, Death, Obituary, Mugu Abudlla Haji passes away.