അടുക്കത്ത്ബയലിലെ മുഗു അഹ്‌മദ് നിര്യാതനായി
Aug 12, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2014) അടുക്കത്ത്ബയല്‍ നുസ്‌റത്ത് നഗറിലെ അജ്മല്‍ മന്‍സിലില്‍ മുഗു അഹ്‌മദ് (54) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു. ബോവിക്കാനത്തെ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.
ഭാര്യ: ആഇഷ. മക്കള്‍: നൗഷാദ്, അസര്‍(ദുബൈ), അഷറഫ്, ഫാരിസ. മരുമകന്‍: സെയ്യാന്‍ ചെമ്മനാട്. സഹേദരങ്ങള്‍: ഷാഫി, അഷറഫ്, ഷെരീഫ്, ഖാദര്‍, സുലൈമാന്‍, അബ്ദുര്‍ റഹ്മാന്‍, മിസ്‌രിയ, ദൈനബി, പരേതനായ മുഹമ്മദ്, ബഷീര്‍. ഖബറടക്കം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അടുക്കത്ത് ബയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Obituary, kasaragod, Kerala, Adkathbail, Mugu Abdulla
Advertisement:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Obituary, kasaragod, Kerala, Adkathbail, Mugu Abdulla
Advertisement: