മുദിയക്കാലിലെ ശ്രീദേവി നിര്യാതയായി
Oct 1, 2015, 13:44 IST
ഉദുമ: (www.kasargodvartha.com 01/10/2015) പരേതരായ കേവീസ് കുഞ്ഞികോരന്റെ മകളും മുദിയക്കാലിലെ കുഞ്ഞിരാമന്‍ മാസ്റ്റരുടെ ഭാര്യയുമായ കെ.വി.ശ്രീദേവി നിര്യാതയായി.
മക്കള്‍: ശോഭ കാസര്‍കോട്, രാജേന്ദ്രനാഥ് മുദിയക്കാല്‍ (ബിസിനസ്സ് ), ഗീത പാടി, ഗിരിജ ഉദുമ, ബിജയറാം (ഗള്‍ഫ്).
മരുമക്കള്‍: കൃഷ്ണന്‍ എന്‍ (റിട്ട. തഹസില്‍ദാര്‍), രാജശ്രീ, കുമാരന്‍ പാടി(ഗള്‍ഫ്), നാരായണന്‍ ഉദുമ(സീമേന്‍), നീതൂ. സഹോദരങ്ങള്‍: കെ.വി.ലക്ഷ്മി, കെ.വി. സരോജിനി, കെ.വി.കുമാരന്‍ (ബിസിനസ്സ്), ബാലകൃഷ്ണന്‍ കേവീസ് (പ്രസിഡന്റ് എസ് എന്‍ ഡി പി ഉദുമ യൂണിയന്‍) കെ.വി.താരാമണി, കെ.വി. കമലാക്ഷന്‍(ഗള്‍ഫ്), കെ.വി.അമ്പാടി മോഹന്‍ (ബിസിനസ്), കെ.വി. പുരുഷോത്തമന്‍ (ഗള്‍ഫ്), കെ.വി.ജയരാജ് (ഗള്‍ഫ്), കെ.വി.ഉഷ, കെ.വി.രതീഷ്(ഗള്‍ഫ്). സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.

Keywords: Uduma, Kasaragod, Kerala, Death, Obituary, Mudiyakkal Sreedevi passes away.