Home Obituary മെട്ടമ്മല്‍ പറയമാനത്തെ എം ടി പി ബീഫാത്വിമ നിര്യാതയായി Whatsapp Group Whatsapp Channel By kvarthakgd1Jun 13, 2016, 08:30 IST തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.06.2016) മെട്ടമ്മല്‍ പറയമാനത്തെ എം ടി പി ബീഫാത്വിമ (85) നിര്യാതയായി. ഏകമകള്‍ നഫീസ. മുന്‍ പഞ്ചായത്തംഗം മുസ്ലിം ലീഗ് നേതാവ് എന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി മരുമകനാണ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, മറിയുമ്മ. Keywords : Trikaripure, Obituary, MTP Beefathima. Tags Share this story Featured Recommended You May Like