ചൂരിയിലെ എം.പി.അബ്ദുല്‍ കരീം നിര്യാതനായി
May 19, 2013, 11:23 IST
കാസര്‍കോട്: ചൂരി പഴയ ജുമാമസ്ജിദിന് സമീപത്തെ എം.പി മന്‍സിലില്‍ എം.പി. അബ്ദുല്‍ കരീം(68) നിര്യാതനായി. അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സ കഴിഞ്ഞ് ശനിയാഴ്ച രാത്രി തിരിച്ചെത്തിയതായിരുന്നു. ദീര്‍ഘകാലം ഖത്തറില്‍ ദീനാര്‍ സ്റ്റോര്‍ എന്ന പേരില്‍ ഇലക്ട്രോണിക്‌സ് കട നടത്തിവന്നിരുന്നു.
തളങ്കരയിലെ പരേതനായ എം.പി.അബ്ദല്‍ ഖാദറിന്റെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് നൗഷാദ്,
നിയാസ്, നിസാം, നജീത. മരുമക്കള്‍: കെ.എ.ഷെരീഫ്(മൈസൂര്‍), മസ്ന(ചെര്‍ക്കള), റുബീന(മംഗലാപുരം). സഹോദരങ്ങള്‍: എം.പി.ഷാഫി ഹാജി ഖത്തര്‍, എം.പി.യൂസഫ്, സുഹറ, നസീറ, ആമിന. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: M.P.Abdul Kareem, Choori, Obituary, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.