അഞ്ച് തലമുറകളുടെ മുത്തശ്ശി നിര്യാതയായി
Aug 7, 2013, 12:35 IST
കാസര്‍കോട്: അഞ്ച് തലമുറകളുടെ മുത്തശ്ശി നിര്യാതയായി. ഫോര്‍ട്ട് റോഡിലെ പരേതനായ അഹ്മദിന്റെ ഭാര്യ കോളിക്കര ആഇഷാബി ഹജ്ജുമ്മ (92) ആണ് മരിച്ചത്.
മക്കള്‍: ദൈനബി, ഫാത്വിമ. മരുമക്കള്‍: മഹ്മൂദ് (വ്യാപാരി, പഴയ ബസ് സ്റ്റാന്‍ഡ്), പരേതനായ അബ്ദുല്‍ ഖാദര്‍. തായലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ചന്ദ്രികയ്ക്കു മറുപടി വീക്ഷണം നല്‍കും; കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനോടു പരിഭവിക്കും
Keywords : Kasaragod, Obituary, Aishabi Hajjumma, Fort Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.