മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
Mar 29, 2013, 19:51 IST
നീലേശ്വരം: മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു.
നീലേശ്വരം മന്ദംപുറത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ തളിയില്‍ കാര്‍ത്ത്യായനി (60) ആണ് മരിച്ചത്. ഏകമകനും കാഞ്ഞങ്ങാട്ട് ചിത്താരി ഇലക്ട്രിസിറ്റി ജീവനക്കാരനുമായ ടി. രാജേഷിന്റെ വിവാഹം ഞായറാഴ്ച കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
മറ്റു മക്കള്‍: പ്രസന്ന, സുജാത, സജിത (ലാബ് ടെക്‌നീഷ്യന്‍, നീലേശ്വരം തേജസ്വിനി സഹകരണ ഹോസ്പിറ്റല്‍). സഹോദരന്‍: പരേതനായ ബാലന്‍.

Keywords: Marriage, Son, Mother, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News