കുഞ്ഞ് മരിച്ച് 10-ാം നാള്‍ മാതാവ് പനിബാധിച്ച് മരിച്ചു
Aug 8, 2014, 20:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.08.2014) കുഞ്ഞ് മരിച്ച് 10-ാം നാള്‍ മാതാവ് പനി ബാധിച്ച് മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.സി നഗറിലെ ബഷീറിന്റെ ഭാര്യ നദീറ (30)യാണ് മരിച്ചത്. നദീറയുടെ നവജാത ശിശു 10 ദിവസം മുമ്പ് പ്രസവത്തിനിടെ മരിച്ചിരുന്നു. ഇതിന് ശേഷം പനി ബാധിച്ച നദീറയെ മംഗലാപുരം കങ്കനാടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്. മൃതദേഹം ഉദ്യാവാരത്തെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച ഉച്ചയോടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നദീറ - ബഷീര്‍ ദമ്പതികള്‍ക്ക് മറ്റ് മൂന്ന് മക്കളുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Child, Death, Kerala, Obituary, Basheer, Nadeera.
Advertisement: