മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകനും മരിച്ചു
Jul 26, 2019, 15:20 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2019) ഉമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. പട്‌ള ചെന്നിക്കൂടലിലെ പരേതനായ ബീരാന്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ് കുഞ്ഞി (71)യും മാതാവ് ബീഫാത്വിമ (93)യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മൊയ്തീന്‍ കുഞ്ഞി മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ പടഌതഖ് വ മസ്ജിദില്‍ ഖബറടക്കം നടക്കുന്നതിനിടെ ബീഫാത്വിമ വീട്ടില്‍ മരണപ്പെട്ടു. മുഹമ്മദ് കുഞ്ഞി അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ: മറിയം. മക്കള്‍: ബീരാന്‍ ബഷീര്‍, മുനീര്‍, അസീസ് (സൗദി അറേബ്യ), നാസര്‍ (റാസല്‍ ഖൈമ), ജബ്ബാര്‍ (അബൂദാബി), മൈമൂന, ഹസീന, സക്കീന. മരുമക്കള്‍: ശരീഫ, ഖൈറുന്നീസ, സക്കീന, മുഹ്‌സീന, ഷംസീറ, ശരീഫ് കോപ്പ, ശംസുദ്ദീന്‍ നാലാംമൈല്‍, ശരീഫ് സീതാംഗോളി.
പരേതനായ ബീരാന്‍ മൊയ്തീന്റെ ഭാര്യയാണ് ബീഫാത്വിമ. മറ്റു മക്കള്‍: നഫീസ, അബൂബക്കര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്ല. മരുമക്കള്‍: ഉമ്മാലിമ്മ, മറിയുമ്മ, ബീഫാത്വിമ, മറിയുമ്മ, യൂസുഫ്.
സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്ന മുഹമ്മദ് കുഞ്ഞി കോണ്‍ഗ്രസ് പടഌവാര്‍ഡ് പ്രസിഡന്റ് കൂടിയായിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇരുവരെയും പട് ള തഖ്‌വ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
Keywords: Kerala, kasaragod, Obituary, news, Patla, Mother and Son dies same day, Beefathima, Muhammed Kunhi.