city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

116-ാം വയസില്‍ നിര്യാതനായി

പരപ്പ: (www.kasargodvartha.com 23/03/2016) നിരവധി തലമുറകളെ താലോലിക്കാന്‍ കഴിഞ്ഞ പരപ്പ തോടംചാലിലെ മൂലക്കോത്ത് കുമാരന്‍ 116-ാം വയസില്‍ നിര്യാതനായി. അസുഖം ബാധിച്ച് മാസങ്ങളായി കിടപ്പിലായിരുന്നു.

116-ാം വയസില്‍ നിര്യാതനായിനേരത്തെ കൂലിത്തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ചിരുത. മക്കള്‍: കല്ല്യാണി, നാരായണന്‍, യശോദ, പരേതനായ കുഞ്ഞമ്പു. മരുമക്കള്‍: അമ്പാടി, മീനാക്ഷി, കുഞ്ഞിരാമന്‍, അമ്മിണി.



Keywords : Parappa, Obituary, Nileshwaram, Moolakoth Kumaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia