city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നാംകുറ്റിയിലെ ടി.വി. രുക്മിണി നിര്യാതയായി

മൂന്നാംകുറ്റിയിലെ ടി.വി. രുക്മിണി നിര്യാതയായി
നീലേശ്വരം: പരേതനായ ചെറുവത്തൂര്‍ കണ്ണന്‍ ആയത്താറുടെ ഭാര്യ മൂന്നാംകുറ്റിയിലെ ടി.വി. രുക്മിണി (70) നിര്യാതയായി.

മക്കള്‍: സുരേഷ് (അധ്യാപകന്‍, ഉപ്പള ബേക്കൂര്‍ എച്ച്എസ്എസ്), സുമതി പുല്ലൂര്‍ (വിഎസ്എസ് മഹിളാസംഘം ജില്ലാ പ്രവര്‍ത്തക സമിതി അംഗം). മരുമക്കള്‍: ഗായിക രജിതാ സുരേഷ് ( ജൂനിയര്‍ അക്കൗണ്ടന്റ്, ജില്ലാ ട്രഷറി, കാസര്‍കോട്), മനോഹരന്‍ (വെല്‍ഡിങ്, മാവുങ്കാല്‍). സഹോദരങ്ങള്‍: നാരായണന്‍, നാരായണി, പത്മനാഭന്‍, ശാരദ.

Keywords: Rukmini, Obituary, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia