city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയകാല കപ്പല്‍ ജീവനക്കാരന്‍ മൊയ്തീന്‍കുട്ടി ഫരീദ് നിര്യാതനായി

പഴയകാല കപ്പല്‍ ജീവനക്കാരന്‍ മൊയ്തീന്‍കുട്ടി ഫരീദ് നിര്യാതനായി
കാസര്‍കോട്: മഞ്ചത്തടുക്ക മഖാം പരിസരത്തെ പഴയകാല കപ്പല്‍ ജീവനക്കാരന്‍ മൊയ്തീന്‍കുട്ടി ഫരീദ് (67) നിര്യാതനായി.
ഭാര്യ: നഫീസ. മക്കള്‍: നസീമ, സാജിദ, സിറാജുദ്ദീന്‍ (ദുബൈ). മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ ഷിറിയ (ദുബൈ), ലത്തീഫ് ഉപ്പള. സഹോദരങ്ങള്‍: മൂസ ഫരീദ്, പരേതരായ മുഹമ്മദ്
ഫരീദ്, അബൂബക്കര്‍ ഫരീദ്.


Keywords: kasaragod, Obituary, കാസര്‍കോട്, മഞ്ചത്തടുക്ക 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia