city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

ബോവിക്കാനം: (kasargodvartha.com 19.03.2014) റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബാലനടുക്കത്തെ മൊയ്തീന്‍ കുഞ്ഞി(60) നിര്യാതനായി.

പരേതനായ അബ്ദുല്‍ റഹ്മാനന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: റഫീഖ്, ഷാഹിന്‍, ശംസീറ. മരുമക്കള്‍: ഫസീല, ഷാക്കിറ, കരിം.

റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Obituary, Bovikanam, Health-Department, Moideen Kunhi Balanadukkam passes away 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia