city-gold-ad-for-blogger

മുഹമ്മദലി ഹാജി പര്‍ളാഡം നിര്യാതനായി

മുഹമ്മദലി ഹാജി പര്‍ളാഡം നിര്യാതനായി
Mohammedali Haji
പര്‍ളാഡം: പരേതനായ പര്‍ളാഡം ബാപ്പുഞ്ഞിയുടെ മകന്‍ മുഹമ്മദ് അലി ഹാജി പര്‍ളാഡം (46) നിര്യാതനായി. എസ് വൈ എസ് യൂണിറ്റ് പ്രവര്‍ത്തകനും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. കല്ലക്കട്ട അബ്ദുല്ലയുടെ മകള്‍ മൈമൂനയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്ത് സരീന, മുബീന, തസ്‌രീന, ഹസീന, റൈഹാന. മരുമകന്‍: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ ട്രഷറര്‍ ഹനീഫ് സഅദി ആരിക്കാടി. മയ്യിത്ത് പര്‍ളാഡം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

പരേതന്റെ നിര്യാണത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ പഞ്ചായത്ത് നേതാക്കള്‍ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിിയാര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹാഫിള് ഇല്യാസ് സഖാഫി എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Keywords: Mohammedali Haji Perladam, Obituary, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia