city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃക്ക സംബന്ധമായ അസുഖം: യുവാവ് മരിച്ചു

കാസര്‍കോട്:(www.kasargodvartha.com 24.09.2014) തളങ്കര നെച്ചിപ്പടുപ്പ് സ്വദേശിയും ആലംപാടി എരിയപ്പാടിയില്‍ താമസക്കാരനുമായ ഇ.എം.മുഹമ്മദ് ഹബീബ് (32) വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊയ്തീന്‍ കുട്ടി-ജമീല ദമ്പതികളുടെ മകനാണ്. ദുബൈയില്‍ റെഡിമേഡ് കടയില്‍ ജീവനക്കാരനായിരുന്ന ഹബീബ് കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നതായിരുന്നു. പിന്നീട് വൃക്ക സംബന്ധമായ അസുഖവും പിടിപെട്ടു. ഇതിനു ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: സറീന (എരുപ്പക്കടവ്).

മക്കള്‍: ജാസിം, ഫവാസ്. സഹോദരങ്ങള്‍: സിദ്ദീഖ്, ത്വാബിറ, സുബൈദ, ഫൗസിയ, നസീമ. ആലംപാടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

വൃക്ക സംബന്ധമായ അസുഖം: യുവാവ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia