കുണിയ ചെരുമ്പയിലെ മുഹമ്മദ് നിര്യാതനായി
Jul 19, 2015, 11:45 IST
ബേക്കല്‍: (www.kasargodvartha.com 19/07/2015) കുണിയ ചെരുമ്പയിലെ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: എം.ജി. ഇബ്രാഹിം (സഫാരി), അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല (ഷാര്‍ജ), മരുമക്കള്‍: ഷക്കീല, ആഇശ, റാബിയ.
ഖബറടക്കം കുണിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Death, Kasaragod, Kerala, Kuniya, Mohammed Cherumba passes away.
Advertisement:
ഖബറടക്കം കുണിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Advertisement: